അനുബന്ധ വാര്‍ത്തകള്‍
- Ullasam Official Teaser:പ്രണവ് മോഹന്‍ലാലിനെ കൂട്ടുകാരന് ആക്കിയ കഥ അറിയോ ? 'ഉല്ലാസം' ടീസര്‍
- 'തേര്' ആക്ഷന്‍ ത്രില്ലര്‍ തന്നെ, ടീസര്‍ ശ്രദ്ധ നേടുന്നു
- ഫഹദിനുശേഷം ടോവിനോ, നടന് വിനീത് കുമാര്‍ രണ്ടാം സംവിധാന സംരംഭം, കൊതിപ്പിച്ച് ഡിയര്‍ ഫ്രണ്ട് ടീസര്‍
- മഞ്ജു പിള്ളയുടെ കുട്ടിയമ്മ, 'ഹോം'രസകരമായ വീഡിയോ
- 'പോലീസുകാര്‍ എന്താ പൊട്ടന്മാര് ആണോടാ'; മാസ് ഡയലോഗുമായി വിജയ് ബാബു, കീടം ട്രെയിലര്‍
Chattambi Teaser: കമല്‍ഹാസനോ രജനികാന്തോ? ശ്രീനാഥ് ഭാസിയുടെ ഇഷ്ടം, ടീസര്‍ ട്രെന്‍ഡാകുന്നു
'മിന്നല്‍ മുരളി'ല്‍ വില്ലന്‍ വേഷം ചെയ്ത ഗുരു സോമസുന്ദരം മലയാള സിനിമയില്‍ സജീവമാകുന്നു.ശ്രീനാഥ് ഭാസി,ചെമ്പന്‍ വിനോദ് എന്നിവര്‍ക്കൊപ്പം ചട്ടമ്പിയില്‍ ഗുരുവും ഉണ്ടാകും.
തൊണ്ണൂറുകളിലെ കഥപറയുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് താന്‍ ചെയ്യുന്നതെന്ന് ശ്രീനാഥ് ഭാസി നേരത്തെ പറഞ്ഞിരുന്നു.
ഗ്രേസ് ആന്റണിയും മൈഥിലിയുമാണ് നായികമാര്‍.അഭിലാഷ് എസ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. '22 ഫീമെയില്‍ കോട്ടയം', 'ഗ്യാങ്സ്റ്റര്‍' തുടങ്ങിയ സിനിമകളുടെ സഹ രചിതാവാണ് അദ്ദേഹം.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന ചിത്രത്തിലും ഗുരു.