അനുബന്ധ വാര്‍ത്തകള്‍
- ഒന്നല്ല 5 വീടുകള്‍,അതും ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍, രശ്മികയ്ക്ക് അതിനൊരു കാരണമുണ്ട് !
- ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷിക്കുന്ന മീര ജാസ്മിന്റെ പ്രായം എത്രയെന്ന് അറിയാമോ ?
- പ്രായത്തെ തോല്‍പ്പിച്ച് മീര, ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
- 75 കോടി മുടക്കി ക്ലൈമാക്സ് ഷൂട്ട്, പ്രഭാസിന്റെ സലാര്‍ ഒരുങ്ങുന്നു
- ആളാകെ മാറി, സ്റ്റൈലിഷ് ലുക്കില്‍ മീര ജാസ്മിന്, ചിത്രങ്ങള്‍
പ്രണയദിനത്തില്‍ നടി ജുവല്‍ മേരിയ്ക്ക് പറയാനുള്ളത് ഇതാണ് ! ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം
ടെലിവിഷന്‍ അവതാരകയായും സിനിമ നടിയായും ഒക്കെ മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് ജുവല്‍ മേരിയുടേത്.മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ അവതാരിക ആയിരുന്നു.
പത്തേമാരി എന്ന ചലച്ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി സിനിമയില്‍ അരങ്ങേറ്റം. നടിയുടെ നളിനി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. എല്ലാവര്‍ക്കും പ്രണയ ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് താരം പങ്കുവെച്ച ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.
സ്വയം സ്‌നേഹിക്കേണ്ടത് ആവശ്യകതയെ കുറിച്ചാണ് താരം പറയുന്നത്.അഖിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
മഴവില്‍ മനോരമ ചാനലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ സംവിധായകന്‍ ജന്‍സണ്‍ സക്കറിയ ആണ് ജുവലിന്റെ ഭര്‍ത്താവ്.