1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. teaser of maari

ആരാധകരെ ത്രില്ലടിപ്പിക്കുന്ന മെയ്ക്ക് ഓവറുമായി ധനുഷ്; മാരി- ടീസര്‍

മാരി
കിടിലന്‍ മെയ്ക്ക് ഓവറുമായി ധനുഷ് വരുന്നു.  ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന മാരിയിലാണ് പുതിയ മെയ്ക്ക് ഓവറുമായി ധനുഷ് എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാജല്‍ അഗര്‍വാളാണ്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.