അനുബന്ധ വാര്‍ത്തകള്‍
- ശാരീരികാസ്വാസ്ഥ്യം, സണ്ണി ലിയോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- സണ്ണി ലിയോണിനെ പോണ് നായികയായി മാത്രം കണ്ടാല്‍ രാജ്യത്തിന് എന്താണ് സംഭവിക്കുക ?; ഹര്‍ദിക് പട്ടേല്‍ പറയുന്നു
- "ഒന്നും അറിയാതെ അവരെ വിലയിരുത്തിയത് തെറ്റായിപ്പോയി": സണ്ണിയോട് മാപ്പ് പറഞ്ഞ് രാഖി സാവന്ത്
- 'കരൻ ജിത്ത് കൗർ' എന്റെ മനസ്സിൽ നീ എന്നും ഉണ്ടാകും; സണ്ണി ലിയോൺ
- മലയാളത്തിലേക്കുള്ള സണ്ണിയുടെ വരവ് ചരിത്രവുമായി; അതിശയിപ്പിക്കുന്ന രംഗങ്ങളുമായി വീരമഹാദേവി
'കരന്‍ജിത് കൗര്‍ - ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ'; കിടിലൻ ട്രെയിലർ
'കരന്‍ജിത് കൗര്‍ - ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ'; കിടിലൻ ട്രെയിലർ
'കരൻജിത് കൗർ' എന്ന് കേട്ടാൽ അധികം ആർക്കും പരിചയം ഉണ്ടാകാനിടയില്ല. എന്നാൽ സണ്ണി ലിയോൺ എന്നുപറഞ്ഞാൽ എല്ലാവർക്കും ഒരുപോലെ സുപരിചിതവും. കരൻ ജിത്ത് സണ്ണി ലിയോൺ ആയി മാറിയപ്പോൾ കഥയും ജീവിതവും ഒക്കെ ഒരുപോലെ മാറി.
പോൺ സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിലെ നായികാ പദവിവരെ എത്തിനിൽക്കുകയാണ് സണ്ണി. സണ്ണിയുടെ ജീവിത കഥ പറയുന്ന കരന്‍ജിത് കൗര്‍ - ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന ബയോപ്പിക്കിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
എന്നാൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് ബയോപ്പിക്കിന്റെ ട്രെയിലറാണ്. റൈസയാണ് സണ്ണിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. സാധാരണ ഒരു ബയോപിക് അല്ലാതെ സണ്ണിയുടെ ചീത്തയും നല്ലതുമായ എല്ലാ നിമിഷങ്ങളും അതുപോലെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് വെബ്‌സീരിസിന്റെ പ്രത്യേകത. ഇതിനുമുമ്പ് സണ്ണി ഇൻസ്‌റ്റാഗ്രാമിൽ ഇതിനെക്കുറിച്ച് പോസ്‌റ്റുചെയ്‌തതും വൻ ചർച്ചയ്‌ക്ക് വഴിതെളിച്ചിരുന്നു.