അനുബന്ധ വാര്‍ത്തകള്‍
- മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ യുവതാരം പ്രണവ് മോഹന്‍ലാല്‍ വരെ; മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ പ്രായം അറിയാം
- മോഹന്ലാലിനേക്കാള് എട്ടര വയസ് കൂടുതല്‍ മമ്മൂട്ടിക്ക്, പ്രണവിന് ദുല്‍ഖര്‍ ചേട്ടന്, സുരേഷ് ഗോപിക്ക് മോഹന്ലാലിനേക്കാള് പ്രായം; സൂപ്പര്‍താരങ്ങളുടെ പ്രായം എത്രയെന്നോ?
- മോഹന്‍ലാലിന്റെ ആ വിളി മമ്മൂട്ടിക്ക് കൂടുതല്‍ ഇഷ്ടം; മമ്മൂട്ടിയുടെ സഹോദരങ്ങള്‍ വിളിക്കുന്നത് കേട്ടാണ് മോഹന്‍ലാല്‍ അങ്ങനെ വിളിക്കാന്‍ തുടങ്ങിയത്
- മോഹന്‍ലാല്‍-മമ്മൂട്ടി ബോക്സ്ഓഫീസ് താരയുദ്ധം ഇങ്ങനെ; കൂടുതല്‍ ജയം ആര്‍ക്കൊപ്പം?
- ദുല്‍ഖറും മമ്മൂട്ടിയും എത്തുന്നു ഒരേദിവസം, അച്ഛന് മലയാളത്തിലും മകന് തമിഴിലും !
മമ്മൂട്ടിക്കൊപ്പം കേസ് അന്വേഷിക്കാന്‍ സൗബിനും ?'സിബിഐ 5' ഒരുങ്ങുന്നു
'സിബിഐ 5' ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈയടുത്താണ് നടി കനിഹ ടീമിനൊപ്പം ചേര്‍ന്നത്. ദിലീഷ് പോത്തനും മമ്മൂട്ടിക്കൊപ്പം ഷൂട്ടിംഗ് തിരക്കിലാണ്. ഇപ്പോഴിതാ സൗബിനും 'സിബിഐ 5' സെറ്റിലെത്തിയെന്ന് തോന്നുന്നു. രമേഷ് പിഷാരടിക്കൊപ്പമുളള നടന്റെ ലൊക്കേഷന്‍ ചിത്രം പുറത്ത്.
നേരത്തെ ലഭിച്ച വിവരമനുസരിച്ച് ഈ മാസം അവസാനത്തോടെയൊ മാര്‍ച്ച് ആദ്യമോ സിബിഐ 5 ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സിബിഐ 5'ന് ശേഷം മമ്മൂട്ടിയുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മെയ്-ജൂണ്‍ മാസങ്ങളിലായി ആരംഭിക്കും. പോലീസ് യൂണിഫോമില്‍ മമ്മൂട്ടി വീണ്ടും കാണാനാകും. ഉദയകൃഷ്ണയുടെതാണ് സ്‌ക്രിപ്റ്റ്.
ഒരു യഥാര്‍ത്ഥ സംഭവ കഥയാണ് സിനിമ പറയുന്നത്.
അടുത്ത ലേഖനം