അനുബന്ധ വാര്‍ത്തകള്‍
- 15-ാം വയസ്സില്‍ സിനിമയില്‍, മമ്മൂട്ടിയുടേയും ദിലീപിന്റേയും നായിക, വിവാദങ്ങളില്‍ നിറഞ്ഞുനിന്നു; ഈ താരം ഇപ്പോള്‍ എവിടെ?
- യോദ്ധയും പപ്പയുടെ സ്വന്തം അപ്പൂസും മുതല്‍ പുലിമുരുകനും തോപ്പില്‍ ജോപ്പനും വരെ; മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ സംഭവിച്ചത്
- ഭീഷ്മ പര്‍വ്വം ടീസറിന് മിനിറ്റുകള്‍ക്കുള്ളില്‍ റെക്കോര്‍ഡ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
- റിലീസിനു മുന്‍പേ കോടികള്‍ നേടുമോ ആറാട്ട് ?ഗള്‍ഫില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
- 'മമ്മൂട്ടിയൊരു ഇതിഹാസമാണ്', മെഗാസ്റ്റാറിനെ ചേര്‍ത്ത് പിടിച്ച് ഉണ്ണി മുകുന്ദന്
ദുല്‍ഖറും മമ്മൂട്ടിയും എത്തുന്നു ഒരേദിവസം, അച്ഛന്‍ മലയാളത്തിലും മകന്‍ തമിഴിലും !
മമ്മൂട്ടി, ദുല്‍ഖര്‍ ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററുകളിലേക്ക്.അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വവും കോറിയോ?ഗ്രാഫര്‍ ബൃന്ദ മാസ്റ്ററുടെ തമിഴ് ചിത്രമായ ഹേ സിനാമികയും മാര്‍ച്ച് 3ന് പ്രദര്‍ശനത്തിനെത്തുന്നു.
നേരത്തെ പ്രഖ്യാപിച്ച റിലീസ് ഭീഷ്മപര്‍വ്വം ടീം മാറ്റി മാര്‍ച്ച് 3ന് പുതിയ പ്രദര്‍ശന തീയതി പ്രഖ്യാപിച്ചുകയായിരുന്നു. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
2 ഭാഷകളിലായി ഒരുങ്ങുന്ന ഹേ സിനാമികയില്‍ ദുല്‍ഖറിനെ കൂടാതെ അദിതി റാവു ഹൈദരിയും കാജല്‍ അഗര്‍വാളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തില്‍ യാഴാന്‍ എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തുന്നു.