1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Shreya Ghoshal Photos

ലോകമറിയുന്ന പാട്ടുകാരി, അമ്മയോടൊപ്പമുള്ള ഈ ഗായികയെ മനസ്സിലായോ ?

ശ്രേയ ഘോഷാല്‍
മലയാളികളുടെയും പ്രിയ ഗായികയാണ് ശ്രേയ ഘോഷാല്‍. അമ്മയോടൊപ്പമുള്ള പഴയ കുട്ടിക്കാല ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ശ്രേയ. 1984 എടുത്ത ചിത്രമാണെന്നും താരം പറയുന്നു. അമ്മ ശര്‍മിസ്തയുടെ 60ാം പിറന്നാള്‍ അടുത്തിടെ ആയിരുന്നു ഗായിക ആഘോഷമാക്കിയത്.
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ശ്രേയ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മെയ് 22നാണ് ശ്രേയ ഘോഷാലിനും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.ദേവ്‌യാന്‍ മുഖോപാധ്യായ എന്നാണ് മകന് നല്‍കിയ പേര്.
അടുത്ത ലേഖനം
ആറ് മാസം മാത്രം ആയുസുണ്ടായിരുന്ന ആദ്യ വിവാഹം; പിന്നീട് മുകേഷുമായി കടുത്ത പ്രണയത്തില്‍, ഒടുവില്‍ മലയാള സിനിമാലോകത്തെ ഞെട്ടിച്ച വേര്‍പിരിയല്‍