കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ശ്രേയ ഘോഷാല്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 15 ജൂണ്‍ 2021 (11:35 IST)

കോവിഡ് വാക്‌സിന്‍ എടുത്ത് ശ്രേയ ഘോഷാല്‍. എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രിയ ഗായകയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.കുഞ്ഞ് ഉറങ്ങി കിടന്ന സമയത്ത് പോയി തന്റെ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തതെന്ന് താരം പറയുന്നു.A post shared by shreyaghoshal (@shreyaghoshal)

വാക്‌സിന്‍ എടുക്കുന്ന വീഡിയോ പങ്കു വെച്ചു കൊണ്ടാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.അടുത്തിടെയാണ് ശ്രേയക്ക് ആണ്‍ കുഞ്ഞ് പിറന്നത്.ദേവ്‌യാന്‍ മുഖോപാധ്യായ എന്നാണ് മകന് പേര് നല്‍കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :