അനുബന്ധ വാര്‍ത്തകള്‍
- മലയാളികളുടെയും പ്രിയ ഗായിക, പിറന്നാള്‍ ദിനത്തില്‍ ശ്രേയ ഘോഷാലിന്റെ കുട്ടിക്കാല ചിത്രങ്ങള്‍ കാണാം
- കുഞ്ഞ് പല്ലു കാട്ടി സംസാരിക്കാന്‍ തുടങ്ങി, കൈലാസ് മേനോന്റെ മകന് സമന്യു രുദ്ര, വീഡിയോ
- 15 പാട്ടുകളുള്ള സിനിമ, ഹൃദയത്തെ സ്നേഹിച്ച് സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍
- അവന് 5 മാസം പ്രായമായി, മകന്റെ ആദ്യത്തെ ദീപാവലി, ചിത്രങ്ങള്‍
- ആദ്യത്തെ സംസ്ഥാന അവാര്‍ഡ്,പിന്നണി ഗായികയ്ക്കുളള പുരസ്കാരം നേടി നിത്യ മാമന്, അഭിമാനിക്കുന്നുവെന്ന് കൈലാസ് മേനോന്‍
'മെലഡി രാജ്ഞി',ശ്രേയ ഘോഷാലിന് പിറന്നാള്‍ ആശംസകളുമായി കൈലാസ് മേനോന്‍
മാര്‍ച്ച് 12, ശ്രേയ ഘോഷാല്‍ തന്റെ 38-ാം ജന്മദിനം ആഘോഷിക്കുകയാണ്. ആശംസകളുമായി സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍.മെലഡി രാജ്ഞി ജന്മദിനാശംസകള്‍ എന്നാണ് അദ്ദേഹം കുറിച്ചത്.
ഹിന്ദി, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം ശ്രേയ ഘോഷാല്‍ പാടിയിട്ടുണ്ട്.
മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് 2002, 2005, 2007, 2008 എന്നീ വര്‍ഷങ്ങളിലായി നാലുതവണ ശ്രേയയെ തേടിയെത്തി.
അടുത്ത ലേഖനം