മകനൊപ്പം ശ്രേയ ഘോഷാല്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ശനി, 12 മാര്‍ച്ച് 2022 (12:22 IST)

മകനെ ചുറ്റിപ്പറ്റിയാണ് ഗായിക ശ്രേയ ഘോഷാലിന്റെ ജീവിതം ഇപ്പോള്‍.മെയ് 22നാണ് ശ്രേയ ഘോഷാലിനും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.A post shared by shreyaghoshal (@shreyaghoshal)

ദേവ്‌യാന്‍ മുഖോപാധ്യായ എന്നാണ് മകന് നല്‍കിയ പേര്.
കഴിഞ്ഞവര്‍ഷം അവന്റെ ആദ്യത്തെ ദീപാവലി കുടുംബത്തോടെ ശ്രേയ ആഘോഷിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :