1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Shoot days.once upon a time:Tiny Tom

'ഷൂട്ടിംഗ് ദിനങ്ങള്‍', ഓര്‍മകള്‍ പങ്കുവെച്ച് നടന്‍ ടിനി ടോം

ടിനി ടോം
ലോക്ക് ഡൗണ്‍ കാലം സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വീട്ടില്‍ തന്നെയാണ് താരങ്ങള്‍.ഇനി പൂര്‍ത്തിയാക്കാന്‍ ഉള്ളതും തുടങ്ങാനുള്ളതുമായി നിരവധി ചിത്രങ്ങളാണ് ഓരോ നടീനടന്മാര്‍ക്കും മുന്നിലുള്ളത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയിണെങ്കില്ലും വേഗം തന്നെ സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം പലരും പങ്കുവെച്ചു. ഷൂട്ടിംഗ് ലൊക്കേഷന്‍ ഓര്‍മ്മകളിലാണ് നടന്‍ ടിനി ടോം.
 
'ഷൂട്ടിംഗ് ദിനങ്ങള്‍,ഒരു സമയം'-ടിനി ടോം കുറിച്ചു.
 
ലെനയും കഴിഞ്ഞ ദിവസം ഇതേ ആഗ്രഹം പ്രകടിപ്പിച്ചു. മമ്മൂട്ടിക്കൊപ്പമുള്ള ഭീഷ്മപര്‍വം ലൊക്കേഷന്‍ ഓര്‍മ്മകള്‍ നടി പങ്കിട്ടു.
 
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒരു പ്രധാന കഥാപാത്രത്തെ ടിനി ടോമും അവതരിപ്പിക്കുന്നുണ്ട്. നെഗറ്റീവ് റോളിലാണ് നടന്‍ എത്തുന്നത്. അതും നായകനായ സിജു വില്‍സണിന്റെ പ്രധാന എതിരാളികളില്‍ ഒരാളായി.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കോവിഡ് മുക്തനായി ജൂനിയര്‍ എന്‍ടിആര്‍,ഡോക്ടര്‍മാരോട് നന്ദി പറഞ്ഞ് നടന്‍