1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Shinu Syamalan photos

ഇന്‍സ്റ്റഗ്രാം ഫോട്ടോസ് കണ്ട് സിനിമയിലേക്ക് വിളി,ഡോക്ടറായ ഷിനു 'ഒ.ബേബി'യില്‍ എത്തിയത്

പത്തൊന്‍പതാം നൂറ്റാണ്ട്
അഭിനയിക്കാനുള്ള തീരാത്ത ആഗ്രഹമാണ് ഡോക്ടറായ ഷിനുവിനെ സിനിമയില്‍ എത്തിച്ചത്. നല്ലൊരു ജോലി ഉണ്ടായിട്ടും എന്തിനാ സിനിമയ്ക്ക് പുറകെ നടക്കുന്നത് എന്ന ചോദ്യം ചോദിക്കുന്നവര്‍ക്കുളള ഉത്തരമാണ് ഒടുവില്‍ പുറത്തിറങ്ങിയ 'ഒ. ബേബി'. സിനിമയിലെ സുജാത എന്ന കഥാപാത്രത്തിലേക്ക് നടി എത്തിയതും ഇന്‍സ്റ്റഗ്രാം ഫോട്ടോഷൂട്ടുകള്‍ ആയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

അടുത്ത ലേഖനം
പ്രണയിനിക്ക് വേണ്ടി ഫോട്ടോഗ്രാഫറായി കാളിദാസ് ജയറാം, ചെന്നൈയില്‍ നടനൊപ്പം തരിണി