അനുബന്ധ വാര്‍ത്തകള്‍
- HBD SureshGoopi: ഈഗോ കാരണം ഫ്രണ്ട്സ് സിനിമ സുരേഷ് ഗോപി ചെയ്തില്ല, പകരം ചെയ്തത് ജയറാം: ചിത്രം ആ വർഷത്തെ ബമ്പർ ഹിറ്റായി
- ജയറാമിന്റെ ഓസ്ലര്, പ്രതീക്ഷ നല്കി സെക്കന്‍ഡ് ലുക്ക് പുറത്ത്
- വീട്ടിലെ ഒരു അംഗത്തെ പോലെ, വളര്‍ത്തുനായയുടെ വിയോഗം പാര്‍വതിയെയും കുടുംബത്തെയും തളര്‍ത്തി
- ജയറാമിന്റെ തിരിച്ചുവരവ് ഗംഭീരമാക്കാന്‍ സംവിധായകന് മിഥുന് മാനുവല്‍ തോമസ്,'അബ്രഹാം ഓസ്ലര്' ചിത്രീകരണം പുരോഗമിക്കുന്നു
- ഒരു കുടുംബചിത്രം ! ജയറാമിന്റെ വിശേഷങ്ങള്‍
പ്രണയിനിക്ക് വേണ്ടി ഫോട്ടോഗ്രാഫറായി കാളിദാസ് ജയറാം, ചെന്നൈയില്‍ നടനൊപ്പം തരിണി
കാളിദാസ് ജയറാം തമിഴ് സിനിമകളില്‍ തിരക്കിലാണ്.ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ താരനിരയില്‍ നടനും ഉണ്ടായിരുന്നു. ഇപ്പോഴിതാ കാളിദാസ് പകര്‍ത്തിയ ചിത്രങ്ങള്‍ പ്രണയിനി തരിണി പങ്കുവെച്ചിരിക്കുകയാണ്.
ചെന്നൈയിലാണ് കാമുകിക്കായി കാളിദാസ് ഫോട്ടോഷൂട്ട് നടത്തിയത്.
ധനുഷ് വീണ്ടും സംവിധായകനാകുന്ന റായന്‍ എന്ന സിനിമയില്‍ കാളിദാസ് ജയറാമും അഭിനയിക്കുന്നുണ്ട്.
വിഷ്ണു വിശാല്‍, എസ്.ജെ. സൂര്യ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഇന്ത്യന്‍ 2വിലും നടന്‍ അഭിനയിച്ചു.