അനുബന്ധ വാര്‍ത്തകള്‍
- ഗോവയില്‍ നിന്നും ദേവിക സഞ്ജയ്, പുതിയ ചിത്രങ്ങളും വൈറല്‍
- കണ്ണെഴുതി പൊട്ടുതൊട്ട്, സാരിയില്‍ കുട്ടി ദേവിക സഞ്ജയ്
- ആദ്യമായി ഹൃത്വിക്കും ദീപികയും,സിദ്ധാര്‍ത്ഥ് ആനന്ദിന്റെ 'ഫൈറ്റര്‍'
- ഇളയരാജയുടെ പാട്ടും സാരിയും, കനിഹയുടെ പുതിയ ചിത്രങ്ങള്‍ കാണാം
- സൈക്കോ ഹൊറര്‍ ത്രില്ലര്‍,'ഹണിമൂണ്‍ ട്രിപ്പ്' ജൂലൈ 7ന് തിയേറ്ററുകളിലേക്ക്
ദേവികയെ മറന്നോ ? പുതിയ ചിത്രങ്ങളുമായി നടി
2018-ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശനിലൂടെ വരവറിയിച്ച നടിയാണ് ചെയ്ത നടിയാണ് ദേവിക സഞ്ജയ്. നടിയുടെ ആദ്യ സിനിമയിലെ കഥാപാത്രം തന്നെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. 2003 ല്‍ ജനിച്ച നടിക്ക് 20 വയസ്സാണ് പ്രായം.
ആദ്യ സിനിമയ്ക്ക് ശേഷം പഠന തിരക്കിലേക്ക് ദേവിക കടന്നു. സത്യന്‍ അന്തിക്കാട് ഒടുവിലായി സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തിലൂടെ നടി ഗംഭീര തിരിച്ചുവരമാണ് നടത്തിയത്.
ദേവികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.