1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. shamna kasim shamna kasim

പ്രണയം സാരിയോട്,ഫേവറേറ്റ് ലുക്കില്‍ ഷംന

shamna kasim
സാരിയോട് പ്രത്യേക ഇഷ്ടമാണ് നടി ഷംന കാസിമിന്. നിരവധി ഫോട്ടോഷൂട്ടുകള്‍ സാരിയില്‍ തന്നെ താരം ചെയ്യാറുണ്ട്. തന്റെ ഫേവറേറ്റ് ലുക്ക് എപ്പോഴും സാരിയില്‍ തന്നെയാണെന്നും നടി പറയുന്നു. 
നാനിയുടെ ആക്ഷന്‍ എന്റര്‍ടൈനര്‍ 'ദസറ'യില്‍ ഷംന കാസിം അഭിനയിച്ചിരുന്നു. ഏപ്രിലില്‍ ചിത്രം ഒ.ടി.ടി റിലീസ് ആയിരുന്നു.
ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം.ജെബിഎസ് ഗ്രൂപ്പ് കമ്ബനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലി ആണ് നടിയുടെ ഭര്‍ത്താവ്. ഒരു കുഞ്ഞിന്റെ അമ്മ കൂടിയാണ് നടി.
 
 
അടുത്ത ലേഖനം
ദിലീഷ് പോത്തന്‍ ഹാപ്പിയാണ് ! കൈനിറയെ സിനിമകള്‍, വരാനിരിക്കുന്ന ചിത്രങ്ങള്‍ ഇവയൊക്കെ