1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Gopika Udayan photos

'കുഞ്ഞെല്‍ദോ' നടി, ഗോപികയെ മറന്നോ ?

Gopika Udayan (ഗോപിക ഉദയന്‍) Actress
'കുഞ്ഞെല്‍ദോ' ലെ നായികയായി അഭിനയിച്ച ഗോപികയെ മറന്നോ ?ദുബായ് സെറ്റല്‍ഡ് ആയ നടിയുടെ കുട്ടിക്കാല ചിത്രമാണ് ശ്രദ്ധ നേടുന്നത്.
ദുബായില്‍ നിന്ന് 'കുഞ്ഞെല്‍ദോ' ഒഡീഷനില്‍ പങ്കെടുക്കാനായി മാത്രം നാട്ടിലേക്ക് എത്തിയതായിരുന്നു നടി. 
അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് ഗോപിക സിനിമയിലെത്തിയത്. വിനീത് ശ്രീനിവാസിന്റെ മുന്നിലായിരുന്നു ഫൈനല്‍ ഓഡിഷന്‍. ഒടുവില്‍ കുഞ്ഞെല്‍ദോയുടെ നിവേദിതയായി അഭിനയിക്കാനുള്ള അവസരം ഗോപികയെ തേടിയെത്തി.
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
സ്വാമി നിത്യാനന്ദയ്‌ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ പ്രചരിച്ചതോടെ വിവാദങ്ങളില്‍, സിനിമ ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചു; നടി രഞ്ജിതയുടെ ജീവിതം