ഗംഭീര തിരിച്ചുവരവിന് പ്രഭാസ്,'സലാര്‍'വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 ഫെബ്രുവരി 2023 (10:36 IST)
ഗംഭീര തിരിച്ചുവരവ് നടത്താന്‍ പ്രഭാസ്.2023 വിജയങ്ങളുടെ വര്‍ഷമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് നടന്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന 'സലാര്‍' വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം നോക്കിക്കാണുന്നത്.
ഫെബ്രുവരി അവസാനത്തോടെ 'സലാര്‍' ചിത്രീകരണം പൂര്‍ത്തിയാക്കും. 2023 സെപ്റ്റംബര്‍ 28 ന് സിനിമ തിയേറ്ററുകളില്‍ എത്തും.
ഈ ആക്ഷന്‍ ത്രില്ലറില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും ഉണ്ടാകും.പ്രഭാസ് തന്നെയാണ് പൃഥ്വിരാജ് ചിത്രത്തിലുള്ള വിവരം അറിയിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :