അനുബന്ധ വാര്‍ത്തകള്‍
- 2 മില്യണ്‍ കാഴ്ചക്കാര്‍,'പടവെട്ട്' ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മുന്നില്‍
- 'ഇതിലൊരു വേഷം ചെയ്യുമോയെന്ന് എബ്രിഡ് ഷൈന്‍ എന്നോട് ചോദിച്ചു'; എന്നാലത് ചെയ്യാനായില്ല,'മഹാവീര്യര്‍' നെ കുറിച്ച് ശ്രീജിത്ത് പണിക്കര്‍
- അതിന് ആർക്കൊക്കെ ഭാഗ്യം ലഭിച്ചു..!?വലിയ പഴി അവർ കേൾക്കേണ്ടിയും വരും, കുറിപ്പുമിയി സംവിധായകൻ സലാം ബാപ്പു
- നിവിന്‍ പോളിയുടെ 'മഹാവീര്യര്‍' എത്ര കോടി നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്
- 'തുറമുഖം'ത്തിന് എന്ത് സംഭവിച്ചു ?ഇനി എന്ന് ഇറങ്ങുമെന്നുള്ള കാര്യത്തിനെ കുറിച്ച് എനിക്കറിയില്ലെന്ന് നിവിന്‍ പോളി
ഫ്രണ്ട്ഷിപ്പിന്റെ കഥ, 'സാറ്റര്‍ഡേ നൈറ്റ്' നിവിന്‍ പോളിയുടെ അടുത്ത റിലീസ് ചിത്രം
നിവിന്‍ പോളിയുടെ അടുത്ത റിലീസ് ചിത്രമാണ് 'സാറ്റര്‍ഡേ നൈറ്റ്'.ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.സംവിധായകന്റെ പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഫ്രണ്ട്ഷിപ്പിന്റെ കഥ പറയുന്ന സിനിമയുടെ പ്രമോഷന് തിരക്കുകളിലാണ് നിവിന്‍ പോളിയും അഭിനേതാക്കളും. സിനിമയുടെ പ്രമോഷിന്റെ ഭാഗമായി കൊച്ചിയില്‍ താരങ്ങള്‍ എത്തിയിരുന്നു.
നിവിന്‍ പോളിക്കൊപ്പം സിജു വില്സന്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്, ശാരി, വിജയ് മേനോന്, അശ്വിന് മാത്യു തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം.