അനുബന്ധ വാര്‍ത്തകള്‍
- 2022-ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം തിരഞ്ഞത് വിജയനെ, തൊട്ടുപിറകില്‍ കാജല്‍ അഗര്‍വാള്‍, കീര്‍ത്തി സുരേഷ്, സാമന്ത, ലിസ്റ്റ് കാണാം
- സാമന്തയുടെ പുതിയ വെളിപ്പെടുത്തല്‍ ! വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് നടി ?
- നാഗചൈതന്യ-ശോഭിത പ്രണയവാർത്ത എൻ്റെ പി ആർ വർക്കല്ല, പോയി പണി നോക്കണം ഹേ എന്ന് സാമന്ത
- 'പുഷ്പ 2' റിലീസ് വൈകും? ഇത്തവണ ഫഹദ് തകര്‍ക്കും,ജൂലൈയില്‍ ചിത്രീകരണം തുടങ്ങില്ല
- 'രാജമൗലിയെ കാണുമ്പോഴൊക്കെ ഞാനത് സൂചിപ്പിക്കാറുണ്ട്';'ഈച്ച' രണ്ടാം ഭാഗത്തെക്കുറിച്ച് നടന് നാനി
സണ്ണിലിയോണ്‍ സാമന്തയ്ക്ക് താഴെ,ഐറ്റം ഡാന്‍സിന് കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം
പുഷ്പയില്‍ നടി സാമന്ത ചെയ്ത ഐറ്റം ഡാന്‍സ് ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. റെക്കോര്‍ഡ് പ്രതിഫലമാണ് ഡാന്‍സിനായി താരം വാങ്ങിയത്. നടി ഒരു സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് ഐറ്റം സോങ്ങിനായി വാങ്ങിയത്.
പുഷ്പയിലെ ഐറ്റം ഡാന്‍സിന് സാമന്ത 5 കോടി രൂപ വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.ഐറ്റം നമ്പറിലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം ഇന്ത്യയിലെ നടിയായി മാറി സാമന്ത.
ബേബി ഡോള്‍, ലൈലാ ഓ ലൈല തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലെ ഐറ്റം നമ്പറുകള്‍ക്ക് സണ്ണി ലിയോണ്‍ 3 കോടിയാണ് പ്രതിഫലം വാങ്ങിയത്.
അടുത്ത ലേഖനം