അനുബന്ധ വാര്‍ത്തകള്‍
- നാഗചൈതന്യ-ശോഭിത പ്രണയവാർത്ത എൻ്റെ പി ആർ വർക്കല്ല, പോയി പണി നോക്കണം ഹേ എന്ന് സാമന്ത
- 'രാജമൗലിയെ കാണുമ്പോഴൊക്കെ ഞാനത് സൂചിപ്പിക്കാറുണ്ട്';'ഈച്ച' രണ്ടാം ഭാഗത്തെക്കുറിച്ച് നടന് നാനി
- ഹോട്ട് ഫോട്ടോഷൂട്ടുമായി സാമന്ത; ചിത്രങ്ങള്‍
- വിദ്യ ബാലന്, നയന്‍താര, സാമന്ത എന്നീ വന്‍ താരനിര, വരുന്നത് ഷാജി കൈലാസിന്റെ മലയാള ചിത്രം
- 66 കോടി നേടി, 'കാത്തുവാക്കുളൈ രണ്ട് കാതല്‍' കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
വിവാഹമോചനത്തെ കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് സാമന്ത ! പുതിയ വെളിപ്പെടുത്തല്‍
കരണ്‍ ജോഹറിന്റെ 'കോഫി വിത്ത് കരണ്‍' എന്ന സെലിബ്രിറ്റി ടോക്ക് ഷോയില്‍ സാമന്ത പങ്കെടുക്കും. മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിനുള്ള കാരണങ്ങളെ കുറിച്ച് സാമന്ത ഷോയില്‍ വെളിപ്പെടുത്തി എന്നുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.
'കോഫി വിത്ത് കരണ്‍' ജൂലൈയില്‍ ഡിസ്നി+ ഹോട്ട്സ്റ്റാറില്‍ പ്രീമിയര്‍ ചെയ്യും. നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് സാമന്ത ആദ്യമായാണ് ഒരു ഷോയില്‍ സംസാരിക്കുന്നത്.