1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Reshmika Mandana

പുഷ്പയ്ക്ക് ശേഷം വിജയിയുടെ നായികയാകാന്‍ രശ്മിക മന്ദാന,'ദളപതി 66' ഒരുങ്ങുന്നു

വിജയ്
ദളപതി 66 അണിയറയില്‍ ഒരുങ്ങുകയാണ്.വിജയിയുടെ പുതിയ സിനിമയെ കുറിച്ചുള്ള ഓരോ വിവരങ്ങളും അറിയുവാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തിലെ നായികയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നത്.
 
വിജയിയുടെ നായികയാകുന്നത് നടി രശ്മക മന്ദാനയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.പൂഡ ഹെഗ്ഡേ, കിരണ്‍ അദ്വാനി തുടങ്ങിയവരുടെ പേരുകള്‍ നേരത്തെ ഉയര്‍ന്നു കേട്ടിരുന്നു.
വംശി പൈഡിപള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് താരം നാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് കേള്‍ക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വിഷു റിലീസായി 'പത്തൊമ്പതാം നൂറ്റാണ്ട്' ഇല്ല, സിനിമ പൂര്‍ത്തിയാക്കാന്‍ ഇനിയും രണ്ടു മാസം കൂടി