1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Srikanth Murali Wedding anniversary

പ്രണയം.. വിവാഹം.. കല്യാണം ചിത്രം പങ്കുവെച്ച് ശ്രീകാന്ത് മുരളി

ശ്രീകാന്ത് മുരളി
പ്രിയദര്‍ശന്റെ കൂടെ സംവിധാന സഹായിയായി നടന്‍ ശ്രീകാന്ത് മുരളി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമാ സംവിധായകനായും നടനായും മലയാള സിനിമയില്‍ സജീവം. ശ്രീകാന്തിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ സംഗീതയും മലയാളികള്‍ക്ക് സുപരിചിതയാണ്. 
 
' പുതുമഴ നനഞ്ഞും പൊരിവെയിലു കാഞ്ഞും പലവക പറഞ്ഞും പാടിത്തളര്‍ന്നും.... കരളുറച്ചു കൈകള്‍ കോര്‍ത്ത്...'-വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീകാന്ത് മുരളി കുറിച്ചത്. 
പ്രണയ വിവാഹമായിരുന്നു രണ്ടാളുടെയും. മാധവന്‍ എന്നാണ് മകന്റെ പേര്. 
 
 
അടുത്ത ലേഖനം
'ജോ ആന്‍ഡ് ജോ' ടീമിന്റെ മടങ്ങിവരവ്,'18 പ്ലസ്' ഉടന്‍ തിയേറ്ററുകളിലേക്ക്