സംവിധായകന്‍ വിഷ്ണു മോഹന് ഇന്ന് പിറന്നാള്‍, ആശംസകളുമായി 'മേപ്പടിയാന്‍' ടീം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (10:36 IST)
മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍ ഇന്ന് ജന്മദിനം ആഘോഷിക്കുന്നു. പിറന്നാള്‍ ആശംസകളുമായി മേപ്പടിയാന്‍ ടീം.

സെപ്റ്റംബര്‍ 3ന് ചേരാനല്ലൂര്‍ വെച്ച് വിഷ്ണു മോഹന്റെ വിവാഹം നടക്കും.മാര്‍ച്ച് 23നായിരുന്നു വിവാഹ നിശ്ചയംബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു.


ഉണ്ണി മുകുന്ദനെ നായകനാക്കി 'പപ്പ'എന്നൊരു ചെയ്യാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ വിഷ്ണു മോഹന്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :