അനുബന്ധ വാര്‍ത്തകള്‍
- 'മനസ്സിനെയും ചിന്തകളെയും സ്പര്‍ശിക്കുന്ന ദൃശ്യാനുഭവം'; സബാഷ് ചന്ദ്രബോസ് റിവ്യൂമായി നിര്‍മ്മാതാവ് ഈസ്റ്റ് കോസ്റ്റ് വിജയന്‍
- സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് ഉണ്ണിമുകുന്ദന്, നടന്‍ നിര്‍മ്മിച്ച 2 സിനിമകളിലും കൂട്ടുകാരന് അവസരം
- ഓണമെത്തി, സാരിയുടുത്ത് നടി അനുമോള്‍
- 3 വര്‍ഷം കഴിഞ്ഞു, അമ്പിളിയോടുള്ള സ്നേഹം കൂടിയിട്ടേയുള്ളൂ... സിനിമയിലെ ഗാനങ്ങള്‍ ഒരിക്കല്‍ കൂടി കേള്‍ക്കാം
- 'എന്റെ ബിഗ് ബ്രോ';സുരേഷ് ഗോപി കണ്ട സന്തോഷത്തില്‍ നടി രാധിക
തമിഴില്‍ റൊമാന്റിക് ഹീറോ ആകാന്‍ കാളിദാസ്, സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി നടന്റെ പുതിയ സിനിമയിലെ ഗാനം
മലയാളത്തേക്കാള്‍ തമിഴ് സിനിമകളിലാണ് കാളിദാസ് ജയറാമിന് തിരക്ക്.പാ രഞ്ജിത്ത് സംവിധാനം ചെയ്ത പുതിയ ചിത്രത്തില്‍ നടന്‍ റൊമാന്റിക് വേഷത്തില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.സര്‍പ്പാട്ട പരമ്പരൈ നായിക ദുഷറ വിജയന്‍ സംവിധായകന്റെ പുതിയ ചിത്രത്തിലും നായികയാണ്.
ചിത്രത്തിലെ പുതിയ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.രംഗരത്തിനം എന്നാ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അറിവ് ആണ്.
റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം.