അനുബന്ധ വാര്‍ത്തകള്‍
- 200 കോടി കടന്ന് രാധേശ്യാം,ആദ്യ പത്ത് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്
- പ്രഭാസിന് ശസ്ത്രക്രിയ, വിശ്രമത്തില്‍ നടന്
- ഇഷ്ട നടന്റെ സിനിമയ്ക്ക് മോശം അഭിപ്രായം; പ്രഭാസ് ആരാധകന് ആത്മഹത്യ ചെയ്തു !
- മൂന്ന് ദിവസം കൊണ്ട് 151 കോടി,പ്രഭാസിന്റെ 'രാധേ ശ്യാം' മുന്നോട്ട്
- ഒറ്റ ദിവസം കൊണ്ട് 79 കോടി, റെക്കോര്‍ഡ് കളക്ഷനുമായി പ്രഭാസിന്റെ രാധേശ്യാം
രാധേശ്യാം ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു
രാധേശ്യാം ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രദര്‍ശനത്തിനെത്തും.ഏപ്രില്‍ 1-ന് സ്ട്രീമിംഗ് ആരംഭിക്കും.
പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.പ്രഭാസ്, പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സാഷാ ചേത്രി, റിദ്ധി കുമാര്‍, ജഗപതി ബാബു, ജയറാം തുടങ്ങി വന്‍താരനിരയുണ്ട്.