അനുബന്ധ വാര്‍ത്തകള്‍
- പ്രഭാസിന് ശസ്ത്രക്രിയ, വിശ്രമത്തില്‍ നടന്
- ഇഷ്ട നടന്റെ സിനിമയ്ക്ക് മോശം അഭിപ്രായം; പ്രഭാസ് ആരാധകന് ആത്മഹത്യ ചെയ്തു !
- മൂന്ന് ദിവസം കൊണ്ട് 151 കോടി,പ്രഭാസിന്റെ 'രാധേ ശ്യാം' മുന്നോട്ട്
- ഒറ്റ ദിവസം കൊണ്ട് 79 കോടി, റെക്കോര്‍ഡ് കളക്ഷനുമായി പ്രഭാസിന്റെ രാധേശ്യാം
- 'ബാഹുബലി 3' എപ്പോള്‍ ? പ്രഭാസിന്റെ കൈയ്യില്‍ ഉത്തരമുണ്ട് !
200 കോടി കടന്ന് രാധേശ്യാം,ആദ്യ പത്ത് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്
200 കോടി പിന്നിട്ട് പ്രഭാസിന്റെ രാധേശ്യാം. ആദ്യ പത്ത് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍നിന്ന് 204 കോടി രൂപയാണ് ചിത്രം നേടിയതെന്ന് റിപ്പോര്‍ട്ടുകള്‍.
151 കോടിയാണ് മൂന്ന് ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് ചിത്രം സ്വന്തമാക്കിയത്.
മഹാമാരി കാലത്തിന് ശേഷം ഇത്രയും കളക്ഷന്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കുകയാണ് രാധേ ശ്യാം.
പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്. പ്രഭാസ്, പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സാഷാ ചേത്രി, റിദ്ധി കുമാര്‍, ജഗപതി ബാബു, ജയറാം തുടങ്ങി വന്‍താരനിരയുണ്ട്.