പ്രഭാസിന് ശസ്ത്രക്രിയ, വിശ്രമത്തില്‍ നടന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 19 മാര്‍ച്ച് 2022 (12:07 IST)

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവുമധികം താരമൂല്യമുള്ള നടന്മാരില്‍ ഒരാളാണ് പ്രഭാസ്.രാധേ-ശ്യാം റിലീസ് ചെയ്തതിന് പിന്നാലെ പ്രഭാസിന് ഒരു ഇടവേള എടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.നടന് ഇത് പൂര്‍ണ്ണമായും അവധിക്കാലമല്ലെന്നും താരം സ്‌പെയിനിലെ ബാഴ്സലോണയില്‍ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ടെന്നും എന്നാണ് ലഭിക്കുന്ന വിവരം.

സാലറിന്റെ ചിത്രീകരണത്തിനിടെ നടന് പരിക്കുപറ്റി എന്നും അതിനെത്തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് വിധേയനായെത് എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ചെറിയ ശസ്ത്രക്രിയ ആണ്. കൂടുതല്‍ പരിശോധനയ്ക്കായി നടന്‍ പൂര്‍ണ്ണ വിശ്രമത്തിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :