1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Priyadarshan about Randamoozham

ഒരു ഊഴവുമില്ല, കുഞ്ഞാലി മരക്കാറോടെ മടുത്തു; പ്രിയദര്‍ശന്‍

Priyadarshan about Randamoozham
രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ഒരു സാധ്യതയുമില്ലെന്ന സൂചന നല്‍കി പ്രിയദര്‍ശന്‍. രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ സാധ്യത ഉണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 
 
' രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ഒരു ചാന്‍സുമില്ല. ഒരു ഊഴവുമില്ല. ഒരു ഊഴത്തോടെ മതിയായി. കുഞ്ഞാലിമരക്കാര്‍ ഊഴത്തോടെ ഞാന്‍ എല്ലാ പരിപാടിയും നിര്‍ത്തി' പ്രിയദര്‍ശന്‍ പറഞ്ഞു. 
 
അടുത്ത ലേഖനം
മരക്കാര്‍ ചെയ്തതോടെ ഞാനെല്ലാ പരിപാടിയും നിര്‍ത്തി, വേദിയിലുള്ളവരെയും ചിരിപ്പിച്ച് പ്രിയദര്‍ശന്‍, വീഡിയോ വൈറല്‍