അനുബന്ധ വാര്‍ത്തകള്‍
- സ്റ്റൈലന്‍ ലുക്കില്‍ ദുര്‍ഗ കൃഷ്ണ, നടിയുടെ സിനിമകള്‍, പുതിയ ചിത്രങ്ങള്‍ കാണാം
- മോഹന്‍ലാലിന്റെ സിനിമയ്ക്ക് വേണ്ടി,ചിത്രത്തില്‍ നടന് ശ്രീകാന്ത് മുരളിയും
- ഓളവും തീരവും ഡബ്ബിങ് തുടങ്ങി, പുതിയ വിവരങ്ങള്‍
- 'ബാത്രൂം സിങ്ങര്‍';ഗപ്പിയിലെ ഹിറ്റ് ഗാനവുമായി ദുര്‍ഗ കൃഷ്ണ, വീഡിയോ വൈറല്‍
- 'വിമര്‍ശനം മുഴുവന്‍ സ്ത്രീയായ ദുര്‍ഗ കൃഷ്ണയ്ക്കാണ്';രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണെന്ന് നടന് കൃഷ്ണ ശങ്കര്‍
ഫോട്ടോയ്ക്ക് പിന്നില്‍ ഭര്‍ത്താവ്, ദുബായ് മാളില്‍ നിന്നും ദുര്‍ഗ കൃഷ്ണ
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ദുര്‍ഗ കൃഷ്ണ. താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
'ഞാന്‍ ഞാനായിത്തന്നെ നിലനില്‍ക്കുന്നു, അത് മതി'-എന്നെക്കുറിച്ച് കൊണ്ടാണ് ദുര്‍ഗ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.
നടിയുടെ ഭര്‍ത്താവ് കൂടിയായ അര്‍ജുന്‍ രവീന്ദ്രനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
സ്‌റ്റൈല്‍ : സാന്‍ലിയ സാബു
ജാക്കറ്റ് : വെയോറ കൊച്ചി
മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'റാം'. സിനിമയുടെ ചിത്രീകരണമാണ് ഇനി നടിക്ക് മുന്നിലുള്ളത്.
ക്വീന്‍ ഫെയിം അശ്വിന്‍ കഥ എഴുതി അഭിനയിച്ച 'അനുരാഗം' എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു.
'കുടുക്ക് 2025' ,'ഉടല്‍' തുടങ്ങിയ ചിത്രങ്ങളാണ് നടിയുടെ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.