സ്‌റ്റൈലിഷ് ലുക്കില്‍ പ്രിയ വാര്യര്‍, പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 മാര്‍ച്ച് 2023 (15:21 IST)
നിരവധി ഫോട്ടോഷൂട്ടുകളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടി പ്രിയ വാര്യര്‍.
എസ് സുരേഷ്ബാബു രചന നിര്‍വ്വഹിച്ച് വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന
ലൈവിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രിയ വാര്യര്‍.
രഞ്ജിത്ത് ശങ്കറിന്റെ ഫോര്‍ ഇയേഴ്‌സ് എന്ന സിനിമയിലാണ് നടിയെ ഒടുവില്‍ കണ്ടത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :