1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. ഓണമെത്തി, കേരള സാരിയില്‍ തിളങ്ങി നടി പ്രിയ വാര്യര്‍

photos|ഓണമെത്തി, കേരള സാരിയില്‍ തിളങ്ങി നടി പ്രിയ വാര്യര്‍

പ്രിയ പ്രകാശ് വാര്യര്‍
ചുരുങ്ങിയ കാലംകൊണ്ടുതന്നെ സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍.താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധനേടുന്നത്.
 
ഒരു പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് നടി കേരള സാരി പ്രത്യക്ഷപ്പെട്ടത്.
 




















സിനിമാ തിരക്കുകളില്‍ നിന്നും ഇടവേള എടുത്ത് അടുത്തിടെ ഒരു റഷ്യന്‍ യാത്ര താരം സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയിരുന്നു.യാത്രാ വിശേഷങ്ങള്‍ ഓരോന്നും പ്രിയ പങ്കുവെച്ചിരുന്നു. 
അടുത്ത ലേഖനം
'പ്രിയപ്പെട്ട അഞ്ജു'; സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് 'മേപ്പടിയാന്‍' ടീം