അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലും മമ്മൂട്ടിയും കഥകളിയും, ആവേശമായി നീരജ് മാധവിന്റെ വരികള്‍, നെറ്റ്ഫ്ലിക്സിന്റെ സൗത്ത് ഇന്ത്യന്‍ ആന്തം, വീഡിയോ
- ആരാണ് രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ആ പെണ്‍കുട്ടി? അവധിക്കാലം ചെലവഴിക്കാന്‍ ആന്‍ഡമാനിലേക്ക്; പ്രണയിനിയെന്ന് ഗോസിപ്പ്
- ഒരു അഡാര്‍ ലവ് തരംഗം തീരുന്നില്ല, പുതിയ നേട്ടങ്ങള്‍ പങ്കുവെച്ച് സംവിധായകന് ഒമര്‍ ലുലു
- സൂചി പേടി,കണ്ണുകളടച്ച് വാക്സിന് സ്വീകരിച്ച് നടി പ്രിയ വാര്യര്‍
- ടോപ്ലെസ് സ്റ്റൈലില്‍ പ്രിയ വാര്യര്‍, പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു
കേരള സാരി ഉടുത്ത് റഷ്യന്‍ തെരുവില്‍ ഡാന്‍സുമായി പ്രിയ വാര്യര്‍, വീഡിയോ
സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധിക്കാലം റഷ്യയില്‍ ആഘോഷമാക്കുകയാണ് മലയാളികളുടെ പ്രിയതാരം പ്രിയ വാര്യര്‍. വെക്കേഷന് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും നടി സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ റഷ്യന്‍ തെരുവുകളിലൂടെ കേരള സാരി ഉടുത്ത് നീരജ് മാധവന്റെ വൈറല്‍ ഗാനത്തിന് ചുവടു വയ്ക്കുകയാണ് പ്രിയ വാര്യര്‍.