1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ishq Telugu remake

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷമുള്ള ആദ്യ തിയറ്റര്‍ റിലീസ് ആകാന്‍ പ്രിയ വാര്യര്‍ ചിത്രം, ഇഷ്‌ക് തെലുങ്ക് റീമേക്ക് റിലീസ് പ്രഖ്യാപിച്ചു

പ്രിയ വാര്യര്‍
കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം ആന്ധ്രയിലും തെലങ്കാനയിലും തിയേറ്ററുകള്‍ തുറക്കുകയാണ്. ഒരു ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലെത്തുന്ന ആദ്യ ചിത്രമാകാന്‍ ഒരുങ്ങുകയാണ് മലയാള ചിത്രമായ ഇഷ്‌ക്കിന്റെ തെലുങ്ക് റീമേക്ക്.മലയാളത്തില്‍ നിന്ന് വലിയ വ്യത്യാസമില്ലാത്ത തന്നെയാണ് തെലുങ്ക് റിമേക്കും ഒരുക്കിയിരിക്കുന്നത്.തെലുങ്ക് റീമേക്കും അതേ പേരിലാണ് എത്തുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priya Prakash Varrier

About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നാലു മക്കള്‍ക്കൊപ്പം സെയ്ഫിന്റെ പെരുന്നാള്‍ ആഘോഷം, ചിത്രങ്ങള്‍