500 കോടി ക്ലബ്ബിലേക്ക് വിക്രം, കേരളത്തില്‍ നിന്ന് എത്ര നേടിയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 30 ജൂണ്‍ 2022 (14:56 IST)

കമല്‍ ഹാസന്റെ 'വിക്രം' തിയേറ്ററുകളില്‍ നിന്ന് പോയിട്ടില്ല. റിലീസ് ചെയ്ത് ഒരു മാസം തികയും മുമ്പേ സിനിമ 500 കോടി ക്ലബ്ബിലേക്ക്.ചിത്രം 500 കോടി ക്ലബ്ബിലേയ്ക്ക് അടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് കോളിവുഡില്‍ നിന്ന് പുറത്ത് വരുന്നത്.
കേരളത്തില്‍ നിന്നും വിക്രമിന് അല്ല പ്രതികരണമാണ് ലഭിക്കുന്നത്. മോളിവുഡില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി മാറി വിക്രം. ഏകദേശം 75 കോടിയോളം കളക്ഷന്‍ ചിത്രം സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :