1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Prithviraj-Supriya Menon Wedding Anniversary

പൃഥ്വിരാജ് അടുത്തില്ലാത്ത രണ്ടാമത്തെ വിവാഹ വാര്‍ഷികം, ആഘോഷങ്ങള്‍ നടന്‍ തിരിച്ചെത്തിയ ശേഷം, കാത്തിരിപ്പില്‍ സുപ്രിയ, വീഡിയോ

പൃഥ്വിരാജ്
ആടുജീവിതം ഷൂട്ടിംഗ് കാരണം ഇത് രണ്ടാം തവണയാണ് വിവാഹവാര്‍ഷികം ഒന്നിച്ച് പൃഥ്വിരാജിനും സുപ്രിയ മേനോന്‍ ആഘോഷിക്കാന്‍ പറ്റാതെ പോയത്. ചിത്രീകരണം ഉടന്‍ അവസാനിക്കുമെന്നും ശേഷം ഒന്നിച്ച് വെഡിങ് ആനിവേഴ്‌സറി ആഘോഷിക്കാമെന്നും സുപ്രിയ പറയുന്നു. ഇന്ന് രണ്ടാളുടെയും പതിനൊന്നാം വിവാഹ വാര്‍ഷികമാണ്.