അനുബന്ധ വാര്‍ത്തകള്‍
- പൃഥ്വിരാജിന്റെ മകളുടെ കൂട്ടുകാരി ദുല്‍ഖറിന്റെ മറിയം, ക്യൂട്ട് ചിത്രവുമായി സുപ്രിയ മേനോന്‍
- ഇത് റിഹേഴ്സല്‍ മാത്രം, 'ഹേയ് സിനാമിക'ലെ ഡാന്‍സ് വീഡിയോയുമായി ദുല്‍ഖര്‍ സല്‍മാന്‍
- കൂടുതല്‍ സിനിമകള്‍ തിയറ്റര്‍ റിലീസ് മാറ്റുന്നു, മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
- ആദ്യം ദുല്‍ഖര്‍ പിന്നാലെ ടോവിനോ തോമസും, തീയറ്റര്‍ റിലീസ് മാറ്റാത്തെ പ്രണവ് മോഹന്‍ലാലിന്റെ 'ഹൃദയം' മാത്രം !
- ആദ്യമായി തമിഴില്‍ പാടി ദുല്‍ഖര്‍ സല്‍മാന്‍, ഗാനം ഹിറ്റ്, വീഡിയോ
ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും മക്കള്‍ തമ്മിലുള്ള പ്രായവ്യത്യാസം ? ഇരുവരും കൂട്ടുകാരികള്‍
2011 ഡിസംബര്‍ 22-നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റ് ആണ്. വിവാഹശേഷമാണ് ദുല്‍ഖര്‍ സിനിമയിലെത്തിയത്.2017 മേയ് അഞ്ചിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റേ പേര്.
മകള്‍ അലംകൃതയുടെ ജന്മദിനം എല്ലാവര്‍ഷവും സെപ്റ്റംബര്‍ എട്ടാം തീയതി പൃഥ്വിരാജും സുപ്രിയയും ആഘോഷമാകാറുണ്ട്. ആരാധകര്‍ക്കായി മകളുടെ ഒരു പിറന്നാള്‍ ചിത്രവും അവര്‍ പങ്കുവെക്കും. പതിവുപോലെ അവളുടെ ഏഴാം പിറന്നാള്‍ ഈയടുത്താണ് താരങ്ങള്‍ ആഘോഷിച്ചത്.