അനുബന്ധ വാര്‍ത്തകള്‍
- കൈയെത്തും ദൂരത്തിലേക്ക് ആദ്യം സ്ക്രീന്‍ ടെസ്റ്റ് ചെയ്തത് പൃഥ്വിരാജിനെ; നിനക്ക് ഈ സിനിമ പറ്റില്ലെന്ന് പറഞ്ഞ് ഫാസില്‍ തിരിച്ചയച്ചു, പിന്നീട് ഫഹദ് നായകനായി !
- കടുവ ഒരു നാടന്‍ അടിപ്പടമെന്ന് പൃഥ്വിരാജ്; റിലീസ് 30 ന്
- പൃഥ്വിരാജ് 5 ഭാഷകള്‍ സംസാരിക്കും, 'കടുവ' എത്തുന്നത് മലയാളത്തില്‍ മാത്രമല്ല !
- പൃഥ്വിരാജും വിവേക് ഒബ്റോയിയും നേര്‍ക്കുനേര്‍, കടുവയിലെ ലിറിക്കല്‍ വീഡിയോ
- മമ്മൂക്ക വഴക്ക് പറയും, എന്നാല്‍ സ്നേഹം വന്നാല്‍... പൃഥ്വിരാജ് പറയുന്നു
എന്ത് വില വരും ഈ കാറിന് ? പൃഥ്വിരാജ് കൊടുത്തത് കോടികള്‍
ലക്ഷ്വറി കാര്‍ സ്വന്തമാക്കി പൃഥ്വിരാജ്. അഞ്ചു കോടിയോളം വരുന്ന കാര്‍ നടന്‍ സ്വന്തം.ലംബോര്‍ഗിനിയുടെഎസ്.യു.വിയാണ് ഉറുസ്.റോയല്‍ ഡ്രൈവില്‍ നിന്നാണ് ഉറുസ് നടന്‍ സ്വന്തമാക്കിയത്.
ലോകോത്തര ലക്ഷ്വറി കാറുകളുടെ ഒരു നിരതന്നെ പൃഥ്വിരാജിനുണ്ട്.റേഞ്ച് റോവര്‍, പോര്‍ഷെ കെയ്ന്‍, ഔഡി, ബിഎംഡബ്ല്യു, ലംബോര്‍ഗിനി ആഡംബര കാറുകള്‍ നടന്റെ ഗ്യാരേജില്‍ ഉണ്ട്.