1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. prayaga martin news

സ്‌റ്റൈലിഷ് ലുക്കില്‍ വീണ്ടും പ്രയാഗ മാര്‍ട്ടിന്‍, ചിത്രങ്ങള്‍ കാണാം

പ്രയാഗ മാര്‍ട്ടിന്‍ Prayaga Martin
പ്രയാഗ മാര്‍ട്ടിന്റെ പുത്തന്‍ ലുക്ക് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ 
ഹെയര്‍സ്‌റ്റൈലില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്താറുള്ള 
 താരത്തിന്റെ പുതിയ ലുക്കാണ് ശ്രദ്ധ നേടുന്നത്.
സിനിമയില്‍ നിന്നും കുറച്ചുകാലം മാറിനില്‍ക്കുന്നതിന്റെ ഭാഗമാണ് പുതിയ ഹെയര്‍ സ്‌റ്റൈല്‍ എന്ന നടി നേരത്തെ പറഞ്ഞിരുന്നു. 
 
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായിരുന്നു പ്രയാഗ.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'പുഷ്പ' എവിടെ ? എല്ലാത്തിനുമുള്ള ഉത്തരം വൈകുന്നേരം 4 മണിക്ക്