1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Prayaga Martin photos

വീണ്ടും ഒരു പരീക്ഷണം, പുത്തന്‍ ഹെയര്‍ സ്‌റ്റൈലില്‍ പ്രയാഗ മാര്‍ട്ടിന്‍

Prayaga Martin
പ്രയാഗ മാര്‍ട്ടിന്റെ പുത്തന്‍ ലുക്ക് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ 
ഹെയര്‍സ്‌റ്റൈലില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്താറുള്ള 
 താരത്തിന്റെ പുതിയ ലുക്കാണ് ശ്രദ്ധ നേടുന്നത്.
സിനിമയില്‍ നിന്നും കുറച്ചുകാലം മാറിനില്‍ക്കുന്നതിന്റെ ഭാഗമാണ് പുതിയ ഹെയര്‍ സ്‌റ്റൈല്‍ എന്ന നടി നേരത്തെ പറഞ്ഞിരുന്നു. 
 
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമാണ് പ്രയാഗ.
 
 
 
അടുത്ത ലേഖനം
മസ്‌കറ്റില്‍ ഒരു ഗള്‍ഫ് ഷോ ! അന്ന് പാര്‍വതിയുടെ പിറന്നാള്‍, ഓര്‍മ്മ ചിത്രങ്ങള്‍