1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Night Drive

നൈറ്റ് ഡ്രൈവിലെ ഒറിജിനല്‍ ബാഗ്രൗണ്ട് സ്‌കോര്‍ പുറത്തിറങ്ങി, നിങ്ങളുടെ ചിന്തകള്‍ പങ്കുവെക്കൂ

വൈശാഖ്
വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് മാര്‍ച്ച് 11നാണ് റിലീസ് ചെയ്തത്.ഏപ്രില്‍ 10 മുതല്‍ നെറ്റ്ഫ്‌ലിക്‌സിലും മനോരമ മാക്‌സിലും ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.നൈറ്റ് ഡ്രൈവിലെ ഒറിജിനല്‍ ബാഗ്രൗണ്ട് സ്‌കോര്‍ പുറത്തിറങ്ങി. 

കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ഇന്ദ്രജിത്തും ഷാജോണും പോലീസ് യൂണിഫോമില്‍ എത്തുമ്പോള്‍ അന്ന ബെന്നും റോഷന്‍ മാത്യുവും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു.
 
ജോയ് മാത്യുവും കൈലാഷും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.
ഷാജി കുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു.
അടുത്ത ലേഖനം
കാശ്മീരിലെ ചിത്രീകരണം പൂര്‍ത്തിയാക്കി വിജയ് ദേവരകൊണ്ടയും സാമന്തയും,'ഖുഷി' രണ്ടാം ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും