നൈറ്റ് ഡ്രൈവ് നെറ്റ്ഫ്‌ലിക്‌സിൽ, റിലീസ് നാളെ

കെ ആര്‍ അനൂപ്| Last Modified ശനി, 9 ഏപ്രില്‍ 2022 (14:43 IST)

നൈറ്റ് ഡ്രൈവ് ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.ഏപ്രിൽ 10 മുതൽ നെറ്റ്ഫ്‌ലിക്‌സിലും മനോരമ മാക്‌സിലും ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

നൈറ്റ് ഡ്രൈവ് മാർച്ച് 11നാണ് റിലീസ് ചെയ്തത്.കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ഇന്ദ്രജിത്തും ഷാജോണും പോലീസ് യൂണിഫോമിൽ എത്തുമ്പോൾ അന്ന ബെന്നും റോഷൻ മാത്യുവും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു.

ജോയ് മാത്യുവും കൈലാഷും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്തത്.ഷാജി കുമാർ ഛായാഗ്രഹണവും രഞ്ജിൻ രാജ് സംഗീതവും ഒരുക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :