1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. HBD Roshan Mathew

റോഷന്‍ മാത്യുവിന് പിറന്നാള്‍ ആശംസകളുമായി സിനിമാലോകം, വിഷസ് കാണാം

Roshan Mathew
നടന്‍ റോഷന്‍ മാത്യുവിന് ഇന്ന് പിറന്നാള്‍.22 മാര്‍ച്ച് 1992 ന് ജനിച്ച നടന്റെ മുപ്പതാമത്തെ ജന്മദിനമാണ് ഇന്ന്. ആശംസകളുമായി പൃഥ്വിരാജ്, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, സാനിയ ഇയ്യപ്പന്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയ താരങ്ങള്‍ പ്രിയപ്പെട്ടവന് ആശംസകള്‍ നേര്‍ന്നു ഊ.
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh)