അനുബന്ധ വാര്‍ത്തകള്‍
- മീ ടു; ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ പൊലീസില്‍ പരാതി
- യൂട്യൂബ് കൊമേഡിയന്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ലൈംഗിക ആരോപണം
- വീട്ടില്‍ 365 ദിവസവും പ്രശ്നങ്ങളാണ്, നീ ചത്തില്ലേ എന്ന് ചോദിച്ചവരുണ്ട്; ചളിയടിച്ച് 'ഹീറോ'യായ വെട്ടിയാര്‍ ബ്രോ
- ഫോട്ടോഷൂട്ടിനിടെ ഡാന്‍സ് കളിക്കാന്‍ തോന്നിയാല്‍ എന്ത് ചെയ്യും? മാളവികയുടെ ഡാന്‍സ് വീഡിയോയും ചിത്രങ്ങളും വൈറല്‍
- ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി റിമ കല്ലിങ്കലിന്റെ പ്രായം അറിയുമോ?
ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു; തെരച്ചില്‍ ആരംഭിച്ചെന്ന് പൊലീസ്
യുട്യൂബ് കൊമേഡിയന്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ്. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ട് ഹോട്ടലുകളിലും ആലുവയിലെ ഫ്ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു. ശ്രീകാന്ത് വെട്ടിയാര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ശ്രീകാന്തിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത ലേഖനം