അനുബന്ധ വാര്‍ത്തകള്‍
- സസ്പെന്‍സ് പൊളിച്ച് തന്വി റാം, നസ്രിയയുടെ തെലുങ്ക് ചിത്രത്തിലൂടെ നടി ടോളിവുഡിലേക്ക്
- 'ആദ്യത്തേത് എപ്പോഴും സ്പെഷ്യലാണ്', തെലുങ്ക് സിനിമയുടെ തിരക്കില്‍ നസ്രിയ
- ചില പ്രഭാതങ്ങള്‍ ഇങ്ങനെയാ, ഫഹദിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ!
- ഫഹദ് വീട്ടില്‍ വിശ്രമത്തില്‍, പുതിയ വിവരങ്ങള്‍ പങ്കുവെച്ച് നസ്രിയ
- നസ്രിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു, മുന്നറിയിപ്പുമായി നടി
'എനിക്കായി ഇവന് എന്തും ചെയ്യും', കുട്ടി തിരത്തിനൊപ്പം നസ്രിയ
സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട് നടി നസ്രിയ. എനിക്കായി ഇവന് എന്തും ചെയ്യും എന്ന് പറഞ്ഞുകൊണ്ട് ഒരു കുട്ടികുറുമ്പനെ പരിചയപ്പെടുത്തുകയാണ് താരം. അടുത്ത സുഹൃത്തുക്കളായ അല്‍ഫോണ്‍സ് പുത്രന്റെയും ഭാര്യ അലീനയുടെയും മകനെയാണ് വീഡിയോയിലൂടെ നടി പരിചയപ്പെടുത്തിയത്. കുട്ടികള്‍ അടുത്തുണ്ടെങ്കില്‍ അവരുടെ അതേ പ്രായമാകും നസ്രിയയ്ക്ക്. അവരോടൊപ്പം കളിച്ചും ചിരിച്ചും സന്തോഷത്തോടെ ഇരിക്കുന നടിയെയും കാണാം.
വിവാഹശേഷം വളരെ സെലക്ടീവായി മാത്രമേ സിനിമകള്‍ നടി ചെയ്യാറുള്ളൂ.
നാച്ചുറല്‍ സ്റ്റാര്‍ നാനിയ്ക്കൊപ്പം തന്റെ ആദ്യത്തെ തെലുങ്ക് ചിത്രമായ 'അന്ടെ സുന്ദരാനികി' യുടെ തിരക്കിലാണ് നസ്രിയ. ട്രാന്‍സ്, മണിയറയിലെ അശോകന് എന്നിങ്ങനെ ചുരുക്കം ചിത്രങ്ങളിലെ താരം വിവാഹശേഷം അഭിനയിച്ചിട്ടുള്ളൂ.