അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാല്‍ ചിത്രം, സംവിധാനം റസൂല്‍ പൂക്കുട്ടി; പക്ഷേ പടം തിയേറ്ററിലെത്തില്ല!
- കുഞ്ഞാലിമരക്കാരില്‍ മോഹന്‍ലാലിനൊപ്പം നാഗാര്‍ജ്ജുന, വിക്രം, പ്രണവ്!
- അങ്കിളിനെ വാനോളം പുകഴ്ത്തി സംവിധായകൻ
- ഇന്ത്യൻ സിനിമയെ ഞെട്ടിക്കാൻ അപ്പനും മകനും! - മരയ്ക്കാർ ചരിത്രം കുറിക്കും?
- മമ്മൂക്ക എന്ന സ്നേഹസമ്പന്നനെ കൂടെ കൂട്ടുവാൻ എന്നും മലയാളിയുണ്ട്: മധുപാൽ
മോഹന്‍ലാലിന്റെ 5 മോശം സിനിമകള്‍
മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍ എന്നും മികച്ച സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ആളാണ്. എങ്കിലും ചിലപ്പോഴൊക്കെ അദ്ദേഹത്തിന് ചില മോശം സിനിമകളില്‍ അഭിനയിക്കേണ്ടിവരുന്നു. അത് ബോധപൂര്‍വ്വമല്ല. ചില സിനിമകള്‍ ചെയ്തുവരുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ അവ മോശം സിനിമകളുടെ ഗണത്തിലായിപ്പോകുകയാണ്. സിനിമകള്‍ മോശമായാലും അതില്‍ മോഹന്‍ലാലിന്റെ പ്രകടനം മോശമായിരുന്നു എന്ന് ഒരിക്കലും ആരും ആരോപിച്ചിട്ടില്ല.
മോഹന്‍ലാലിന്റെ മോശം ചിത്രങ്ങളായി വായനക്കാര്‍ ചൂണ്ടിക്കാട്ടിയ ചില സിനിമകള്‍ ഇതാ:
വാമനപുരം ബസ് റൂട്ട്
ഭഗവാന്
കൂതറ
കോളേജ് കുമാരന്
ഒരുനാള്‍ വരും