1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal Workout Video

ആരോഗ്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല ,വര്‍ക്കൗട്ട് വീഡിയോയുമായി മോഹന്‍ലാല്‍

മോഹന്‍ലാല്‍
എത്ര തിരക്കുകള്‍ ഉണ്ടെങ്കിലും വ്യായാമത്തിന് പ്രത്യേകം സമയം കണ്ടെത്താറുണ്ട് മോഹന്‍ലാല്‍.ആരോഗ്യമുള്ള ശരീരത്തിന് ദിവസേനെ വ്യായാമം ചെയ്യുക എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പങ്കുവെച്ച വീഡിയോ വൈറലാകുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

നേരത്തെയും ഇത്തരത്തിലുള്ള വര്‍ക്കൗട്ട് വീഡിയോകള്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇത്തവണത്തെ ലാലിന്റെ വീഡിയോയും വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ബ്രോ ഡാഡിയുടെ തിരക്കിലാണ് അദ്ദേഹം.12ത് മാന്‍ ചിത്രീകരണവും പുരോഗമിക്കുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'തലൈവി' റിലീസിനൊരുങ്ങുന്നു,സോംഗ് ടീസര്‍ പുറത്ത്