1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal movies

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്നു, പുതിയ സിനിമയെ കുറിച്ച്, ആരാധകരുടെ കണ്ടെത്തല്‍

Mohanlal Mohanlal movies Mohanlal films Mohanlal
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രഖ്യാപനം വൈകാതെ തന്നെ എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
 
'ചെമ്പോത്ത് സൈമണ്‍' എന്ന കഥാപാത്രത്തെ പുതിയ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കും എന്നും പറയപ്പെടുന്നു.'മലക്കോട്ടൈ വാലിബന്‍'എന്നാണ് മോഹന്‍ലാല്‍ ചിത്രത്തിന് ടൈറ്റില്‍ എന്നും ചര്‍ച്ചകളുണ്ട്.

About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കുടുംബ പ്രേക്ഷകരെ തിയേറ്ററുകളില്‍ എത്തിക്കാന്‍ 'മഹാറാണി' , ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു