അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിന്റെ '12ത് മാന്' സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് ഉണ്ണി മുകുന്ദന്, ചിത്രങ്ങള്‍
- ഒക്ടോബറില്‍ റിലീസ് ഇല്ല,'ആറാട്ട്' റിലീസിനെക്കുറിച്ച് സംവിധായകന് ബി ഉണ്ണികൃഷ്ണന്
- മോഹന്‍ലാലിന്റെ മക്കള്‍ മണാലിയില്‍, യാത്ര വീഡിയോയുമായി വിസ്മയ
- മോഹന്‍ലാല്‍ അല്ല മമ്മൂട്ടി, ആദ്യം ദൃശ്യത്തില്‍ ജോര്‍ജ്ജുകുട്ടി ആകാന്‍ വിളിച്ചത് മെഗാസ്റ്റാറിനെ
- രുക്മിണിയമ്മയുടെ വലിയ ആഗ്രഹം നിറവേറ്റി മോഹന്‍ലാല്‍, വീഡിയോ
മോഹന്‍ലാലിനൊപ്പം സന്തോഷ് ശിവന്‍, ചിത്രം വൈറലാകുന്നു
മോഹന്‍ലാല്‍ 12ത് മാന്‍ ചിത്രീകരണ തിരക്കിലാണ്. ബ്രോ ഡാഡി ഷൂട്ടിങ് ആയിരുന്നു അദ്ദേഹം ഒടുവിലായി പൂര്‍ത്തിയാക്കിയത്. ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് 12ത് മാന് ശേഷം തുടങ്ങാനാണ് സാധ്യത. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം എടുത്ത ഒരു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍.
ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ ബറോസിന്റെ ടാഗ് ലൈന്‍.വാസ്‌കോഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്.ബറോസ് എന്ന നിധിസൂക്ഷിപ്പുകാരനായി മോഹന്‍ലാല്‍ വേഷമിടും.
ഗോവയും പോര്‍ച്ചുഗലുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
അടുത്ത ലേഖനം