അനുബന്ധ വാര്‍ത്തകള്‍
- 4 മില്യണ്‍ കാഴ്ചക്കാരുമായി പൃഥ്വിരാജിന്റെ 'ജനഗണമന', സന്തോഷം പങ്കുവെച്ച് നിര്‍മാതാക്കള്‍
- ബറോസിന്റെ ഒരു ദിവസത്തെ നിര്‍മ്മാണച്ചെലവ് എത്ര ? തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍
- കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജ്,മഞ്ജു വാര്യർ,ആസിഫ് അലി,അന്ന ബെൻ: വേണുവിന്റെ ത്രില്ലർ ചിത്രമൊരുങ്ങുന്നു
- സാമ്പത്തിക ബുദ്ധിമുട്ട്,ഫഹദ് ഫാസിലിന്റെ മാലിക് പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് ഒ.ടി.ടി റിലീസിന്
- 'ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കൂ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ക്യാമ്പയിന് ഏറ്റെടുത്ത് മലയാള സിനിമാലോകം
മമ്മൂട്ടി അല്ല, മോഹന്‍ലാല്‍ ഫോളോ ചെയ്യുന്ന ആ നടന് ഇതാണ്
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മോഹന്‍ലാല്‍. മലയാള സിനിമാ താരങ്ങളില്‍ ഏറ്റവും അധികം ഫോളോവേഴ്സുള്ള മൂന്നു പേരില്‍ ഒരാളാണ് ലാല്‍. ദുല്‍ഖര്‍, മമ്മൂട്ടി, ടോവിനോ,പൃഥ്വിരാജ് എന്നീ താരങ്ങള്‍ക്കും ഫോളോവേഴ്സിന്റെ എണ്ണത്തില്‍ കുറവില്ല. 3.5 മില്യണ്‍ ഫോളോവേഴ്സുള്ള മോഹന്‍ലാല്‍ ഫോളോ സിനിമ താരത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ആകെ 22 പേരെയാണ് ലാല്‍ ഫോളോ ചെയ്യുന്നത്. ആ കൂട്ടത്തില്‍ മമ്മൂട്ടി ഇല്ല. സംവിധായകന് പ്രിയദര്‍ശനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും ലാല്‍ ഫോളോ ചെയ്യുന്നുണ്ട്. മകന് പ്രണവ് മോഹന്‍ ലാലിനെയും പൃഥ്വിരാജിനെയും മോഹന്‍ലാല്‍ ഫോളോ ചെയ്യുന്നു.