1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Miya

'മന്ത്രകോടി'; ചിരി അഴകില്‍ മിയ, പുതിയ ചിത്രങ്ങള്‍

Miya (actress) Indian film actressമിയ
വിക്രമിന്റെ കോബ്രയിലാണ് നടി മിയയെ ഒടുവിലായി കണ്ടത്.ജീവിതത്തിലെ നല്ല കാലത്തിലൂടെയാണ് താരം കടന്നു പോകുന്നത്. 2021 ജൂലൈയിലാരുന്നു നടിക്ക് കുഞ്ഞ് ജനിച്ചത്. മകന്റെ ഒന്നാം പിറന്നാള്‍ കുടുംബത്തോടൊപ്പം മിയ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ സാരിയില്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
 
ബ്ലൗസ് : ശബരി നാഥ്
 മേക്കപ്പ്:മുകേഷ് മുരളി
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

മകന്‍ ലൂക്കയ്ക്കും കുടുംബത്തിനുമൊപ്പം ആയിരുന്നു ഇക്കഴിഞ്ഞ ഓണം നടി ആഘോഷിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

പ്രസവ തീയതിക്ക് രണ്ടു മാസം മുന്‍പേ നടിക്ക് കുഞ്ഞ് ജനിച്ചു. ഒരു മാസത്തോളം കുഞ്ഞ് ഐസിയുവില്‍ ആയിരുന്നവെന്നും മിയയുടെ സഹോദരി പറഞ്ഞിരുന്നു.
 
അടുത്ത ലേഖനം
എന്നെ ജീവനോടെ നിലനിര്‍ത്തുന്ന പുഞ്ചിരി: അമൃത സുരേഷ്